Issue 13
27 October 2024
SAFA NEWS
Muth nabi megha quiz
Ahmed PK of 9A bagged the 1st prize, while Faheem of 9C secured the 2nd position in the quiz competition. - In the junior category, Adnan of 6C won 1st prize and Muhammed Athif 7F won 2nd prize.
State level kids atheletics meet
Zaem Rahman 5B Safa English medium school won a prestigious silver medal in the Formula One category at the State Level Kids Athletics Meet held in Malappuram. This outstanding achievement showcases his exceptional talent and dedication to athletics. Congratulations to Zaem on his remarkable success!
Sahodaya Competition
Kannur Sahodaya Stage Items Event: Safa English Medium School Bags Top Honors_ Kannur, Oct 26 - The Kannur Sahodaya stage items event, held on October 25 and 26, witnessed enthusiastic participation from various schools in the district. Safa English Medium School, a prominent educational institution in the region, stole the show with its students bagging top prizes in multiple categories.
*The school's students excelled in the following categories:*
Mappilapattu: Muhammed Salah of 11A won the first prize with his outstanding performance.
Anchoring: Muhammed Abdul Rasheed of 10-B secured top honoured in the anchoring category
Extempore (Hindi): Zahara Fathima of 9A bagged the Third prize in the extempore speech competition in Hindi.
Mappilapattu (Junior): Aboobacker Siddiq of 6-B won the first prize in the junior category of mappilapattu.
The school's achievement is a testament to the hard work and dedication of its students and teachers. Congratulations to the winners
Sahodaya Winners
Chronicle Quiz Winner
Laughter of Youth
Chubby hands and smiling face
Carefree laughter fills the place
Playground joys and recess delight
Childhood magic, pure and bright
Imagination runs wild and free
Dreams and wonder, endless sea
Innocence shines like morning dew
A treasure lost, yet cherished anew
Rayya Fathima (10A)
PEACE OF MIND
A calm within, a quiet deep Where worries fade, and troubles sleep A place where thoughts no longer roam And heart and soul find their sweet home
Peace of mind, a gentle stream That flows through life's chaotic dream It soothes the soul, it heals the heart And sets the spirit free to start
In this still space, I find my way Through life's turmoil, night and day A refuge from life's endless tide Where love and calm abide.
Haya (10C)
भारत में नारी सुरक्षा
भारत में लड़कीयों को सुरक्षा प्रतान करना चाहिए क्यों की लड़के लोगों को कीड़नाप करने से वह बछ सकते है। पर लड़की लोग बहुत नाजुक और कमज़ोर होते है जब उन्हें कोई पकड़े थो वह कुछ भी नही कर पाते क्यों की उन्में इतना बल नहीं की उनसे बछ सके। इसलिए हमारे गवरमन्ट को लड़कीयों को मुप्त में कराटे, कुनफू या कुछ और सीकाना चाहिए। इससे उनका अकल और शक्ती पर विगास होगा उन्हे असानी से कीसीसे भी बच सक्ते है। उदा : हमारा प्रीय स्कूल सफा यहा पर कराटे, कुनफू ऐसी कही चीज़े सीकाते है। भारत में नारी के लिए एक सुरक्षा काँप शरू कीया है। जीसमें लड़कीयों को बचनें की तरीका बताता है। आज की जमाने में लड़कीया बाहर नीकलने से डर थे है। उन लडकीयों के सात कोई नही थो कुछ लोग उसे पकड़ते है। जभ हम एक सात जाए थों वह हमें चूह भी नही सक्ता यह जैसे ही वैसे कुत्ता जभ हम अकेले जाए थों वह हमे ड़राते है। जभ हम एक सात जाए थो वह कुत्ता हमारे पास भी नहीं आ सक्ता। भारतीय लोग लड़कीयों के सुरक्षा के लिए गवरमन्ट कुछ भी कर सक्ते है।
Shamil (9-B)
GETTING LOST IN THOUGHTS
Nothing feels better than; burying myself in thoughts. Whether it is in an; Abysmal day;
Or in an absurd way. My thoughts may be; filled with moron: Or filled with morose. It doesn't matter As I soar in my thoughts till the moonrise of the day.
Diving in my thoughts When no one’s around Feeling the fragrance of it as if my thoughts have turned into some white lilies.
Never getting bored of; Getting lost in thoughts as it feels like; exploring the Amazon forest alone. Seeing species you've never seen before.
How can someone; Be bored alone? When you've have; the chance of getting lost in thoughts!
Thasleema Irshad (10-D)
കലാപഭൂമിയിലെ അവശേഷിപ്പുകൾ
താര ഒരു പതിനഞ്ചു വയസ്സുള്ള കുട്ടിയാണ്, അവൾ മലമുകളിലെ ഒരു ചെറിയ വീട്ടില്‍ താമസിക്കുന്നതായിരുന്നു. അവൾ ഒരു പ്രഭാതത്തില്‍ വലിയ ശബ്ദങ്ങള്‍ കേട്ട് ഞെട്ടി ഉണർന്നു. അത് ബോംബിന്റെയുംവലിയ മിലിട്ടറി ടാങ്കറിൻ്റെയും ശബ്‌ദമായിരുന്നു, അവള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് ഓടി മലമുകളിലേക്ക് ചെന്നു,അവിടെ അവൾ കണ്ടത് ആളുകൾ അങ്ങുമിങ്ങും ഓടി ചെല്ലുന്നതാണ്. അവൾ ഒരു നിമിഷം ഭയന്ന് പോയി. അവളമ്മയെ തേടി പാടത്തേക്ക് പോയി, അവിടെയെങ്ങും അമ്മയെ കാണാന്‍ കഴിഞ്ഞില്ല. അവൾ വേവലാതിയോടെ ഓടി വീണ്ടും മല മുകളിലേക്ക് കയറി. പെട്ടന്നാണ് ഭയാനകമായ എന്തോ ഒന്ന് തന്റെ നേരെ വരുന്നത് കണ്ടത്. പെട്ടെന്നവൾ മാറി നിന്നു. അതെവിടെയോ പോയി ചിന്നിച്ചിതറി. അതിൽ അവള്‍ക്ക് വീട് നഷ്ടമായി. അമ്മയെ കാണാതെ അവൾ അലഞ്ഞു നടന്നു. മുന്നിലുള്ളത് മുഴുവന്‍ ചിന്നിച്ചിതറിയ മൃത ശരീരങ്ങളാണ്. കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. അന്തരീക്ഷത്തിലാകെ കരച്ചിലുളും അട്ടഹാസങ്ങളും മുഴങ്ങിക്കേട്ടു. അകലെ ആംബുലന്‍സ് നിരന്നു. അവൾ മുന്നോട്ട് നടന്നു. പരിക്കേറ്റവരെ രക്ഷിക്കാനായി പലരും ശ്രമിക്കുന്നു. മുന്നില്‍ ചിന്നിച്ചിതറിയ,രക്തത്തില്‍ കുളിച്ച ശരീരങ്ങള്‍. അവൾ അവരെ ഓരോരുത്തരെയും സൂക്ഷ്മമായി നോക്കി. അതിൽ പലരും അവളുടെ ഉറ്റവരായിരുന്നു. നിസ്സഹായതയോടെ അവൾ അമ്മയെ തിരഞ്ഞു. ഒടുവില്‍ ചേതനയറ്റ അമ്മയുടെ ദേഹം അവളുടെ കണ്ണുകളില്‍ ഉടക്കി. അവളുടെ സകല നിയന്ത്രണങ്ങളും അതോടെ വിട്ട് പോയി. അച്ഛനില്ലാത്തതിന്റെ കുറവ് അറിയിക്കാതെ, തന്നെ ഇത്രയും കാലം വളര്‍ത്തിയ തന്റെ അമ്മയെ, ഈ അവസ്ഥയില്‍ കാണുന്നത് അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എല്ലാം ശാന്തമായപ്പോൾ വീണ്ടുമവൾ അലഞ്ഞു... അമ്മയില്ലാതെ ഇനി എങ്ങനെ ജീവിക്കുമെന്നോര്‍ത്ത്.... അവളുച്ചത്തിൽ കരഞ്ഞു. പെട്ടെന്ന് കുറച്ചു പേര്‍ അവളുടെ അരികിലേക്ക് നടന്നടുക്കുന്നത് കണ്ടു. അവർ പറഞ്ഞു, "മോളെ, നമുക്കിനി ഇവിടെ ജീവിക്കാന്‍ കഴിയില്ല,നമുക്ക് പെട്ടെന്ന് പോകണം,ഇല്ലെങ്കില്‍ നമ്മളും ഇവിടെ തീരും." അവളൊന്നും മിണ്ടിയില്ല. നിറകണ്ണുകളോടെ അവൾ അവരുടെ കൂടെ പോയി.... ആറുവർഷങ്ങൾക്ക് ശേഷം..... പഴയകാല ഓര്‍മ്മകളുമായി അവൾ തന്റെ നാട്ടിലേക്ക് ചെന്നു... യുദ്ധഭൂമിയിലെ ഓര്‍മകള്‍ അവളെ നന്നായി അലട്ടുന്നുണ്ടായിരുന്നു. അവൾ തന്റെ വീട് സ്ഥിതി ചെയ്തിരുന്ന മലമുകളിലേക്ക് പോയി, അവിടെയെല്ലാം തരിശു ഭൂമിയാണ്. ഒരു മനുഷ്യജീവന്റെയും അവശേഷിപ്പ് അവള്‍ക്കവിടെ കാണാന്‍ സാധിച്ചില്ല. അവൾ അവിടെ നിന്നും അവസാനമായി, എന്നന്നേക്കുമായി തിരിഞ്ഞുനടന്നു....
Fathimath Noora B(12-A)
കാലാവസ്ഥാ വ്യതിയാനം നമ്മുടെ ഭാവിയെ എങ്ങനെ ബാധിക്കും?
കുറച്ചു വർഷങ്ങളായി ധാരാളം കാലാവസ്ഥ വ്യതിയാനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭൂമി. കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റങ്ങൾ നമ്മളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ചൂടും തണുപ്പും മഴയും വെയിലുമായി ദിനംപ്രതി മാറി കൊണ്ടിരിക്കുന്ന ഈ കാലാവസ്ഥ നമുക്ക് ധാരാളം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൾ ഒരു വലിയ ചോദ്യം അവശേഷിക്കുന്നു: കാലാർസ്ഥ വ്യതിയാനം നമ്മുടെ ഭാവിയെ എങ്ങനെ ബാധിക്കും ? അതിനെ എങ്ങനെ തടയാൻ സാധിക്കും? ഒറ്റ വാക്കിൽ ഉത്തരം ലഭിക്കുന്ന ചോദ്യമല്ലത്. ഭാവി എങ്ങനെ വേണമെങ്കിലും മാറി മറയാം. എങ്കിലും കുറച്ചു വർഷത്തെ കാലാവസ്ഥ വ്യതിയാനം ശ്രദ്ധിച്ചാൽ ഒരു ഉത്തരം മാത്രമാണ് അത് നൽകുന്നത്: നമ്മുടെ ഭാവി കഷ്‌ടത്തിലാകും, ജീവിക്കാൻ ബുദ്ധിമുട്ടുള്ളതാകും. ഒരു ദിവസം ആ ചൂടിൻ്റെയും തണുപ്പിൻ്റെയുമൊതക്കെ ഊർജജം നമ്മുടെ ശരീരത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാകും. ഒരിക്കൽ മുഴുവൻ ജീവജാലങ്ങളും മരിച്ചു വീഴും. എല്ലാ ജീവജാലങ്ങളുടെ നാശം സംഭവിക്കും. ഡൈനോസറുകൾ ഇല്ലാതാകാനുണ്ടായ കാരണമായി ശാസ്ത്രം പറയുന്നത് കാലാവസ്ഥ വ്യതിയാനം തന്നെയാണ് അത് കാരണമുള്ള പ്രയാസങ്ങൾ നേരിട്ടവർ തന്നെയാണ് നമ്മൾ. കുറച്ചു ദിവസം പെട്ടന്നുള്ള മഴയുണ്ടായപ്പോൾ തന്നെ പ്രളയം സംഭവിച്ചത് നമുക്ക് സുപരിപിതമാണ്. എപ്പോൾ വേണമെങ്കിലും മറ്റൊരു പ്രളയം പ്രതിക്ഷിച്ചിരിക്കാം, അങ്ങനെ യാണ് കാലാവസ്ഥയുടെ മാറ്റങ്ങൾ. മണ്ണിനടിയിലുള്ള വെള്ളത്തിൻ്റെ അളവ് വർധിച്ചപ്പോൾ ധരാളം ഉരുൾപ്പൊട്ടലുകളും സംഭവിക്കും. അതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നമ്മൾ കാഴ്ച്ചക്കാരായി. ദുരന്തത്തിന് ഉദാഹരമാണിത്. ഇങ്ങനെയുള്ള ധാരാളം ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യത ഭാവിയില്‍ വളരെ അധികമാണ്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ മറ്റൊരു പ്രശ്നമാണ് മഞ്ഞുമലകളുടെ ഉരുകൽ. പെട്ടന്നുള്ള ചൂടിൻ്റെ തീവ്രത കാരണം മഞ്ഞുമലകൾ ഉരുകി കൊണ്ടിരിക്കുകയാണ്. അത് കാരണം സമുദ്രത്തിലെ വെള്ളത്തിൻ്റെ അളവ് അതിവേഗം അധികരിച്ചു കൊണ്ടിരിക്കുന്നു. സി.എഫ്.സി കളുടെ അമിതമായ ഉപയോഗം കാരണമുണ്ടാകുന്ന ഓസോണിലെ വിള്ളലുകളാണ് ചൂട് കൂടാനുള്ള പ്രധാന കാരണം. ഓസോണ്‍ വിള്ളലുകൾ കാരണം സൂര്യനിൽ നിന്നുള്ള യു.വി രഷ്മികൾ ധാരാളമായി ഭൂമിയിൽ പതിക്കുന്നു. അത് വളരെ അപകടകാരിയാണ്. മനുഷ്യ ശരീരത്തിൽ പലർ പ്രശ്നങ്ങളും അതുണ്ടാക്കുന്നു. ഭാവിയിൽ ചുട് കൂടാനുള്ള കാരണത്താൻ ഭുമിയിലെ വാസം സാധ്യമാവുകയില്ല. അതിതീവ്രമായ പെട്ടെന്നുള്ള ചുട് കാരാണം ധാരാളം തടാകങ്ങളും നദികളുമൊക്കെ വറ്റിക്കൊണ്ടിരിക്കുകയാണ്. പല ഇടങ്ങളിൽ പൂർണമായി വെള്ളം ഇല്ലാതാകാൻ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം വരൾച്ചയുണ്ടാകുന്നു. വറ്റിയ നദികളുടെയും തടാകങ്ങളുടെയും എണ്ണം ഏറെയാണ്. ഇനി വറ്റാനുള്ള സാധ്യതകളുമേറെയാണ്. കൃഷിയിലും ധാരാളം പ്രയാസങ്ങളുണ്ടാകുന്നു. തണുപ്പ് കാലത്ത് വളരുന്ന ചെടികള്‍ക്ക് ധാരാളം ചൂട് ലഭിക്കുമ്പോഴും, ചൂട് കാലത്തുള്ളതിന് ധാരാളം മഴ ലഭിക്കുമ്പോഴുമൊക്കെ കൃഷി നശിച്ചുപോകുന്നു. നമ്മുടെ പ്രധാന അന്ന വിതരണ കേന്ദ്രം നശിക്കുന്നു. അതിനാൽ ഭക്ഷണത്തിന്റെ, വെള്ളത്തിൻ്റെ, കാര്യത്തിൽ നമ്മുടെ ഭാവി സുരക്ഷിതമല്ല. ഒരിക്കൽ എന്നായാലും ഭൂമി ചൂട് കാരണം മരുഭൂമിയാവുകയോ തണുപ്പു കാരണം ഐസാകുകയോ ചെയ്യും. രണ്ടിലും ജീവിക്കാൻ സാധിക്കുകയില്ല. ഭുമിയിലെ പല മാറ്റങ്ങൾക്കും നമുക്ക് പങ്കില്ല. പക്ഷേ നമ്മൾ കാരണമുണ്ടാകുന്നതിനെ തടഞ്ഞില്ലെങ്കിൽ നമ്മുടെ അന്ത്യം പെട്ടെന്നുണ്ടാകും. കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന ദുരന്തങ്ങളെ നമുക്ക് എതിർക്കാൻ കഴിയില്ല. കാലാവസ്ഥ വ്യതിയാനമുണ്ടാകുന്നതിന് നമ്മുക്ക് എതിർക്കണം. ഇല്ലെങ്കിൽ നമ്മൾ മരിക്കും വരെ ഭുമി നിലനിൽക്കുമോ ?
Misbah Musthafa (12-A)
PEACE OF MIND
A calm within, a quiet deep
Where worries fade, and troubles sleep
A place where thoughts no longer roam
And heart and soul find their sweet home
Peace of mind, a gentle stream
That flows through life's chaotic dream
It soothes the soul, it heals the heart
And sets the spirit free to start
In this still space, I find my way
Through life's turmoil, night and day
A refuge from life's endless tide
Where love and calm abide.
Haya (10C)
भारत में नारी सुरक्षा
भारत में लड़कीयों को सुरक्षा प्रतान करना चाहिए क्यों की लड़के लोगों को कीड़नाप करने से वह बछ सकते है। पर लड़की लोग बहुत नाजुक और कमज़ोर होते है जब उन्हें कोई पकड़े थो वह कुछ भी नही कर पाते क्यों की उन्में इतना बल नहीं की उनसे बछ सके। इसलिए हमारे गवरमन्ट को लड़कीयों को मुप्त में कराटे, कुनफू या कुछ और सीकाना चाहिए। इससे उनका अकल और शक्ती पर विगास होगा उन्हे असानी से कीसीसे भी बच सक्ते है। उदा : हमारा प्रीय स्कूल सफा यहा पर कराटे, कुनफू ऐसी कही चीज़े सीकाते है। भारत में नारी के लिए एक सुरक्षा काँप शरू कीया है। जीसमें लड़कीयों को बचनें की तरीका बताता है। आज की जमाने में लड़कीया बाहर नीकलने से डर थे है। उन लडकीयों के सात कोई नही थो कुछ लोग उसे पकड़ते है। जभ हम एक सात जाए थों वह हमें चूह भी नही सक्ता यह जैसे ही वैसे कुत्ता जभ हम अकेले जाए थों वह हमे ड़राते है। जभ हम एक सात जाए थो वह कुत्ता हमारे पास भी नहीं आ सक्ता। भारतीय लोग लड़कीयों के सुरक्षा के लिए गवरमन्ट कुछ भी कर सक्ते है।
Shamil (9-B)
GETTING LOST IN THOUGHTS
Nothing feels better than;
burying myself in thoughts.
Whether it is in an;
Abysmal day;
Or in an absurd way.
My thoughts may be;
filled with moron:
Or filled with morose.
It doesn't matter
As I soar in my thoughts
till the moonrise of the day.
Diving in my thoughts
When no one’s around
Feeling the fragrance of it
as if my thoughts have turned
into some white lilies.
Never getting bored of;
Getting lost in thoughts
as it feels like;
exploring the Amazon forest
alone.
Seeing species you've
never seen before.
How can someone;
Be bored alone?
When you've have;
the chance of getting lost in thoughts!
Thasleema Irshad (10-D)
കലാപഭൂമിയിലെ അവശേഷിപ്പുകൾ
താര ഒരു പതിനഞ്ചു വയസ്സുള്ള കുട്ടിയാണ്, അവൾ മലമുകളിലെ ഒരു ചെറിയ വീട്ടില്‍ താമസിക്കുന്നതായിരുന്നു. അവൾ ഒരു പ്രഭാതത്തില്‍ വലിയ ശബ്ദങ്ങള്‍ കേട്ട് ഞെട്ടി ഉണർന്നു. അത് ബോംബിന്റെയുംവലിയ മിലിട്ടറി ടാങ്കറിൻ്റെയും ശബ്‌ദമായിരുന്നു, അവള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്ന് ഓടി മലമുകളിലേക്ക് ചെന്നു,അവിടെ അവൾ കണ്ടത് ആളുകൾ അങ്ങുമിങ്ങും ഓടി ചെല്ലുന്നതാണ്. അവൾ ഒരു നിമിഷം ഭയന്ന് പോയി. അവളമ്മയെ തേടി പാടത്തേക്ക് പോയി, അവിടെയെങ്ങും അമ്മയെ കാണാന്‍ കഴിഞ്ഞില്ല. അവൾ വേവലാതിയോടെ ഓടി വീണ്ടും മല മുകളിലേക്ക് കയറി. പെട്ടന്നാണ് ഭയാനകമായ എന്തോ ഒന്ന് തന്റെ നേരെ വരുന്നത് കണ്ടത്. പെട്ടെന്നവൾ മാറി നിന്നു. അതെവിടെയോ പോയി ചിന്നിച്ചിതറി. അതിൽ അവള്‍ക്ക് വീട് നഷ്ടമായി. അമ്മയെ കാണാതെ അവൾ അലഞ്ഞു നടന്നു. മുന്നിലുള്ളത് മുഴുവന്‍ ചിന്നിച്ചിതറിയ മൃത ശരീരങ്ങളാണ്. കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായിരിക്കുന്നു. അന്തരീക്ഷത്തിലാകെ കരച്ചിലുളും അട്ടഹാസങ്ങളും മുഴങ്ങിക്കേട്ടു. അകലെ ആംബുലന്‍സ് നിരന്നു. അവൾ മുന്നോട്ട് നടന്നു. പരിക്കേറ്റവരെ രക്ഷിക്കാനായി പലരും ശ്രമിക്കുന്നു. മുന്നില്‍ ചിന്നിച്ചിതറിയ,രക്തത്തില്‍ കുളിച്ച ശരീരങ്ങള്‍. അവൾ അവരെ ഓരോരുത്തരെയും സൂക്ഷ്മമായി നോക്കി. അതിൽ പലരും അവളുടെ ഉറ്റവരായിരുന്നു. നിസ്സഹായതയോടെ അവൾ അമ്മയെ തിരഞ്ഞു. ഒടുവില്‍ ചേതനയറ്റ അമ്മയുടെ ദേഹം അവളുടെ കണ്ണുകളില്‍ ഉടക്കി. അവളുടെ സകല നിയന്ത്രണങ്ങളും അതോടെ വിട്ട് പോയി. അച്ഛനില്ലാത്തതിന്റെ കുറവ് അറിയിക്കാതെ, തന്നെ ഇത്രയും കാലം വളര്‍ത്തിയ തന്റെ അമ്മയെ, ഈ അവസ്ഥയില്‍ കാണുന്നത് അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. എല്ലാം ശാന്തമായപ്പോൾ വീണ്ടുമവൾ അലഞ്ഞു... അമ്മയില്ലാതെ ഇനി എങ്ങനെ ജീവിക്കുമെന്നോര്‍ത്ത്.... അവളുച്ചത്തിൽ കരഞ്ഞു. പെട്ടെന്ന് കുറച്ചു പേര്‍ അവളുടെ അരികിലേക്ക് നടന്നടുക്കുന്നത് കണ്ടു. അവർ പറഞ്ഞു, "മോളെ, നമുക്കിനി ഇവിടെ ജീവിക്കാന്‍ കഴിയില്ല,നമുക്ക് പെട്ടെന്ന് പോകണം,ഇല്ലെങ്കില്‍ നമ്മളും ഇവിടെ തീരും." അവളൊന്നും മിണ്ടിയില്ല. നിറകണ്ണുകളോടെ അവൾ അവരുടെ കൂടെ പോയി.... ആറുവർഷങ്ങൾക്ക് ശേഷം..... പഴയകാല ഓര്‍മ്മകളുമായി അവൾ തന്റെ നാട്ടിലേക്ക് ചെന്നു... യുദ്ധഭൂമിയിലെ ഓര്‍മകള്‍ അവളെ നന്നായി അലട്ടുന്നുണ്ടായിരുന്നു. അവൾ തന്റെ വീട് സ്ഥിതി ചെയ്തിരുന്ന മലമുകളിലേക്ക് പോയി, അവിടെയെല്ലാം തരിശു ഭൂമിയാണ്. ഒരു മനുഷ്യജീവന്റെയും അവശേഷിപ്പ് അവള്‍ക്കവിടെ കാണാന്‍ സാധിച്ചില്ല. അവൾ അവിടെ നിന്നും അവസാനമായി, എന്നന്നേക്കുമായി തിരിഞ്ഞുനടന്നു....
Fathimath Noora B(12-A)
കാലാവസ്ഥാ വ്യതിയാനം നമ്മുടെ ഭാവിയെ എങ്ങനെ ബാധിക്കും?
കുറച്ചു വർഷങ്ങളായി ധാരാളം കാലാവസ്ഥ വ്യതിയാനങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ ഭൂമി. കാലാവസ്ഥയുടെ പെട്ടെന്നുള്ള മാറ്റങ്ങൾ നമ്മളെ വേട്ടയാടി കൊണ്ടിരിക്കുകയാണ്. ചൂടും തണുപ്പും മഴയും വെയിലുമായി ദിനംപ്രതി മാറി കൊണ്ടിരിക്കുന്ന ഈ കാലാവസ്ഥ നമുക്ക് ധാരാളം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൾ ഒരു വലിയ ചോദ്യം അവശേഷിക്കുന്നു: കാലാർസ്ഥ വ്യതിയാനം നമ്മുടെ ഭാവിയെ എങ്ങനെ ബാധിക്കും ? അതിനെ എങ്ങനെ തടയാൻ സാധിക്കും? ഒറ്റ വാക്കിൽ ഉത്തരം ലഭിക്കുന്ന ചോദ്യമല്ലത്. ഭാവി എങ്ങനെ വേണമെങ്കിലും മാറി മറയാം. എങ്കിലും കുറച്ചു വർഷത്തെ കാലാവസ്ഥ വ്യതിയാനം ശ്രദ്ധിച്ചാൽ ഒരു ഉത്തരം മാത്രമാണ് അത് നൽകുന്നത്: നമ്മുടെ ഭാവി കഷ്‌ടത്തിലാകും, ജീവിക്കാൻ ബുദ്ധിമുട്ടുള്ളതാകും. ഒരു ദിവസം ആ ചൂടിൻ്റെയും തണുപ്പിൻ്റെയുമൊതക്കെ ഊർജജം നമ്മുടെ ശരീരത്തിന് ഉൾക്കൊള്ളാൻ കഴിയാത്തതാകും. ഒരിക്കൽ മുഴുവൻ ജീവജാലങ്ങളും മരിച്ചു വീഴും. എല്ലാ ജീവജാലങ്ങളുടെ നാശം സംഭവിക്കും. ഡൈനോസറുകൾ ഇല്ലാതാകാനുണ്ടായ കാരണമായി ശാസ്ത്രം പറയുന്നത് കാലാവസ്ഥ വ്യതിയാനം തന്നെയാണ് അത് കാരണമുള്ള പ്രയാസങ്ങൾ നേരിട്ടവർ തന്നെയാണ് നമ്മൾ. കുറച്ചു ദിവസം പെട്ടന്നുള്ള മഴയുണ്ടായപ്പോൾ തന്നെ പ്രളയം സംഭവിച്ചത് നമുക്ക് സുപരിപിതമാണ്. എപ്പോൾ വേണമെങ്കിലും മറ്റൊരു പ്രളയം പ്രതിക്ഷിച്ചിരിക്കാം, അങ്ങനെ യാണ് കാലാവസ്ഥയുടെ മാറ്റങ്ങൾ. മണ്ണിനടിയിലുള്ള വെള്ളത്തിൻ്റെ അളവ് വർധിച്ചപ്പോൾ ധരാളം ഉരുൾപ്പൊട്ടലുകളും സംഭവിക്കും. അതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നമ്മൾ കാഴ്ച്ചക്കാരായി. ദുരന്തത്തിന് ഉദാഹരമാണിത്. ഇങ്ങനെയുള്ള ധാരാളം ദുരന്തങ്ങൾ സംഭവിക്കാനുള്ള സാധ്യത ഭാവിയില്‍ വളരെ അധികമാണ്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ മറ്റൊരു പ്രശ്നമാണ് മഞ്ഞുമലകളുടെ ഉരുകൽ. പെട്ടന്നുള്ള ചൂടിൻ്റെ തീവ്രത കാരണം മഞ്ഞുമലകൾ ഉരുകി കൊണ്ടിരിക്കുകയാണ്. അത് കാരണം സമുദ്രത്തിലെ വെള്ളത്തിൻ്റെ അളവ് അതിവേഗം അധികരിച്ചു കൊണ്ടിരിക്കുന്നു. സി.എഫ്.സി കളുടെ അമിതമായ ഉപയോഗം കാരണമുണ്ടാകുന്ന ഓസോണിലെ വിള്ളലുകളാണ് ചൂട് കൂടാനുള്ള പ്രധാന കാരണം. ഓസോണ്‍ വിള്ളലുകൾ കാരണം സൂര്യനിൽ നിന്നുള്ള യു.വി രഷ്മികൾ ധാരാളമായി ഭൂമിയിൽ പതിക്കുന്നു. അത് വളരെ അപകടകാരിയാണ്. മനുഷ്യ ശരീരത്തിൽ പലർ പ്രശ്നങ്ങളും അതുണ്ടാക്കുന്നു. ഭാവിയിൽ ചുട് കൂടാനുള്ള കാരണത്താൻ ഭുമിയിലെ വാസം സാധ്യമാവുകയില്ല. അതിതീവ്രമായ പെട്ടെന്നുള്ള ചുട് കാരാണം ധാരാളം തടാകങ്ങളും നദികളുമൊക്കെ വറ്റിക്കൊണ്ടിരിക്കുകയാണ്. പല ഇടങ്ങളിൽ പൂർണമായി വെള്ളം ഇല്ലാതാകാൻ തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണം വരൾച്ചയുണ്ടാകുന്നു. വറ്റിയ നദികളുടെയും തടാകങ്ങളുടെയും എണ്ണം ഏറെയാണ്. ഇനി വറ്റാനുള്ള സാധ്യതകളുമേറെയാണ്. കൃഷിയിലും ധാരാളം പ്രയാസങ്ങളുണ്ടാകുന്നു. തണുപ്പ് കാലത്ത് വളരുന്ന ചെടികള്‍ക്ക് ധാരാളം ചൂട് ലഭിക്കുമ്പോഴും, ചൂട് കാലത്തുള്ളതിന് ധാരാളം മഴ ലഭിക്കുമ്പോഴുമൊക്കെ കൃഷി നശിച്ചുപോകുന്നു. നമ്മുടെ പ്രധാന അന്ന വിതരണ കേന്ദ്രം നശിക്കുന്നു. അതിനാൽ ഭക്ഷണത്തിന്റെ, വെള്ളത്തിൻ്റെ, കാര്യത്തിൽ നമ്മുടെ ഭാവി സുരക്ഷിതമല്ല. ഒരിക്കൽ എന്നായാലും ഭൂമി ചൂട് കാരണം മരുഭൂമിയാവുകയോ തണുപ്പു കാരണം ഐസാകുകയോ ചെയ്യും. രണ്ടിലും ജീവിക്കാൻ സാധിക്കുകയില്ല. ഭുമിയിലെ പല മാറ്റങ്ങൾക്കും നമുക്ക് പങ്കില്ല. പക്ഷേ നമ്മൾ കാരണമുണ്ടാകുന്നതിനെ തടഞ്ഞില്ലെങ്കിൽ നമ്മുടെ അന്ത്യം പെട്ടെന്നുണ്ടാകും. കാലാവസ്ഥ വ്യതിയാനം കാരണമുണ്ടാകുന്ന ദുരന്തങ്ങളെ നമുക്ക് എതിർക്കാൻ കഴിയില്ല. കാലാവസ്ഥ വ്യതിയാനമുണ്ടാകുന്നതിന് നമ്മുക്ക് എതിർക്കണം. ഇല്ലെങ്കിൽ നമ്മൾ മരിക്കും വരെ ഭുമി നിലനിൽക്കുമോ ?
Misbah Musthafa (12-A)
Chronicle Quizz
Link here
↓↓↓
Talenticious

Comments
Post a Comment